Archive for the ‘നര്‍മ്മം’ Category

ചിത്രകാരന്റെ ബ്ലോഹ്മം

Posted: 6th November 2009 by കാപ്പിലാന്‍ in നര്‍മ്മം

വിഷയ ദാരിദ്ര്യം അല്ലാതെന്താ പറയുക . ബൂലോക പ്രമാണികള്‍ പൊറുത്ത് മാപ്പാക്കണം .ഈയിടെയായി എനിക്ക് കലശലായ ആശയ ദാരിദ്ര്യം . ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍ ചിത്രകാരന്‍ എഴുതിയ കമെന്റ് ആണ് താഴെ കൊടുക്കുന്നത് . ചിത്രകാരന്‍ ബ്ലോഗില്‍ ഹോമം നടത്തുവാന്‍ പോകുന്നു . മലയാള ഭാഷയെ പരിപോഷിപ്പിക്കുക എന്നതാണല്ലോ നമ്മുടെ ലക്‌ഷ്യം . അതുകൊണ്ട് മലയാളത്തില്‍ പുതിയ ഒരു വാക്ക് കൂടി എഴുതി ചേര്‍ക്കുക .
ബ്ലോഗിലെ ഹോമം – ബ്ലോഹ്മം . [...]

Related Posts with Thumbnails