Archive for the ‘നിരൂപണം’ Category

കവിതയുടെ ഭൂപ്രകൃതി

Posted: 18th March 2010 by കാപ്പിലാന്‍ in നിരൂപണം

ഭൂപ്രകൃതി അനുസരിച്ച് കേരളത്തെ മൂന്നായി തരം തിരിക്കാം എന്നത് പോലെ തന്നെ മലയാള ബ്ലോഗ്‌ കവിതകളെയും കവിതകളുടെ ഗുണം മണം രുചി എന്നിവ അനുസരിച്ചും മണ്ണിന്റെ നിലവാരം അനുസരിച്ചും മൂന്നായി തരം തിരിക്കാം .

 മലയാളം എന്നാ മഹാവൃക്ഷത്തില്‍ നിന്നും പൊട്ടിത്തെറിച്ച വിത്തുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും കാറ്റത്തു പറക്കുന്ന അപ്പുപ്പന്‍ താടിപോലെ പറന്നു പോയി കിളിച്ചു വന്‍ വൃക്ഷങ്ങളായി . ചിലത് വളക്കൂറുള്ള മണ്ണിലും ചിലത് മരുഭൂമികളിലും മറ്റു ചിലത് കടുത്ത വേനലിലും കുളിര്‍മ്മയുള്ള ശൈത്യത്തിലും ഹിമത്തിലും [...]

Related Posts with Thumbnails