ഒളിഞ്ഞു നോട്ടത്തില്‍ ഡോക്ടറേറ്റ് എടുത്തവരാണ് ഇന്ത്യക്കാര്‍ എന്ന കാര്യം അടിവരയിട്ട് ഉറപ്പിക്കുകയാണ് ലവ് സെക്സ് ഓര്‍ ധോക്കഎന്ന ഹിന്ദി ഫിലിം.
അന്യന്റെ മറപ്പുരയില്‍ , ബെഡ് റൂമില്‍ , ഓഫീസില്‍ എന്താണ് നടക്കുന്നത് എപ്പോഴും ആകാംഷയോട് കാത്തിരിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍ . ഇത്തരത്തില്‍ ഒരു കഥയെ ആസ്പദമാക്കി ബോളിവൂഡില്‍ ഈ മാസം പതിനെട്ടിന് പുറത്തിറങ്ങുന്ന സിനിമയാണ് .ലവ് , സെക്സ് ഓര്‍ ധോക്ക . ദില്ബാകര്‍ ബാനര്‍ജീ സംവിധാനം ചെയ്യുന്ന ഈ സിനിമ ആള്ട്ട് എന്റര്‍ടൈന്മെന്റ് സംവിധാനം ചെയ്യുന്നു .നിത്യാനന്ദന്റെ മുറിയിലും മൂത്രപ്പുരയിലും [...]
Archive for the ‘വാര്‍ത്ത’ Category
0


