Comments on: ഫെമിനിസം

By: ചാണക്യൻ
പോസ്റ്റ് കൊള്ളാം കാപ്പൂ, അഭിനന്ദനങ്ങൾ…

കല്യാണം കഴിക്കാത്തതോണ്ട് ഇതേ കുറിച്ച് വല്യ പിടിയില്ല:)

തല്ലല്ല് ഞാനോടി:):):)

By: പള്ളിക്കുളം
കൈ മടക്കുമ്പോൾ ഒരു ബോൾ (മസിൽ എന്ന് മലയാളം) ഉരുണ്ടു വരുന്നിടത്തോളം കാലം അടങ്ങി ഒതുങ്ങി ജീവിച്ചാൽ ദേ പെണ്ണേ നിനക്കു കൊള്ളാം.. പിന്നെ ഈ കുടുംബത്തിനും എന്നൊരു ഭീഷണിയല്ലേ ഈ പോസ്റ്റ് എന്ന് സംശയിക്കത്തക്കവിധം എഴുതി മുടിച്ചില്ലേ ഈ പോസ്റ്റ് എന്നൊരു സംശയം ഇല്ലാതില്ല കാപ്പിൽജീ..

By: Rosili
1800 .ഫ്രാന്‍സില്‍ നടന്ന ഒരു സ്ത്രീ ശാക്തികരണം ആയിരുന്നു ഫെമിനിസം

ഇതിന്റെ ആവശ്യമേഉള്ളു..

“സ്ത്രീ ഒരു മാതാവ്‌ അല്ലെങ്കില്‍ നല്ലൊരു വീട്ടമ്മ എന്ന സ്ഥാനത്തില്‍ നിന്നും ഉയരത്തില്‍ ഇന്ന് സ്ത്രീ ഒരു നല്ല പ്രൊഫഷണല്‍ എന്ന സ്ഥാനം നേടിയെടുത്തു .ഇത് പലപ്പോഴും കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുവാന്‍ വഴി തെളിച്ച“

ഇതിനോടു യോജിക്കുന്നില്ല.ചില പുരുഷന്മാരുടെ അസഹിഷ്ണുതയാണ് കാരണം

By: ച്ത്രകാരന്‍
ഫെമിനിസ്റ്റുകളെക്കുറിച്ച് വിജ്ഞാനപ്രദമായ അറിവുകള്‍ പങ്കുവച്ച കാലിക പ്രസക്തമായ പോസ്റ്റ്.

ചിത്രകാരന്റെ അഭിവാദ്യങ്ങള്‍..!!!

ബന്ധപ്പെട്ട ഒരു ലിങ്കുകൂടി നല്‍കുന്നു.

ഫെമിനിസ്റ്റുകളുടെപിങ്ക് പാന്റീസിന്റെ മനശ്ശാസ്ത്ര രഹസ്യങ്ങള്‍  ചിത്രകാരന്‍ അന്വേഷിക്കുന്നു…!!!

By: Sureshkumar Punjhayil
Best wishes….!!!