Archive for August, 2009

ഓണത്തിനെന്താ പരിപാടി ?

Posted: 31st August 2009 by കാപ്പിലാന്‍ in പലവക

ബൂലോകത്തിലെയും ഭൂലോകത്തിലെയും സര്‍വ്വമാന  മലയാളികളും ഓണവും കോണവും ആഘോഷിക്കുമ്പോള്‍ ഇതെന്തിര് കോപ്പിലെ ചോദ്യമാ കാപ്പിലാനെ  എന്നാകും നിങ്ങള്‍ ഈ സമയം ചോദിക്കുന്നത് എന്നറിയാം . എന്നാലും എന്താ നിങ്ങളുടെ പരിപാടി എന്നറിയാന്‍ ആഗ്രഹമുണ്ട് .
 
ദേശിയ അന്തര്‍ദേശിയ ബ്രാന്‍ഡുകള്‍ വന്നു നിറയും ബാറിലും സര്‍ക്കാര്‍ മദ്യശാലയുടെ മുന്‍പിലും ഞങ്ങള്‍ ഇന്നലെ മുതലേ ഓണം ആഘോഷിച്ചു തുടങ്ങി . ഇതൊക്കെ തന്നെയല്ലേ അണ്ണാ പരിപാടികള്‍ ? രാവിലെ രണ്ടു വീശണം പിന്നെ ഓവറായാല്‍ വാള് വെച്ചു പൂക്കളം തീര്‍ക്കണം .ജാതി [...]

Related Posts with Thumbnails