Archive for September, 2009

കൂതറ MA LLB

Posted: 30th September 2009 by കാപ്പിലാന്‍ in പലവക

കൂതറയുടെ നിയമകാര്യത്തിലുള്ള കമന്റ് കണ്ടപ്പോൾ ഇത്രയും എഴുതണമെന്ന് തോന്നി
തിരുമേനി said…
” അതേപോലെ ആദ്യ നടപടിയായി മാന നഷ്ടത്തിനും, ഗുരുതരമായ കുറ്റാരോപണത്തിനും ബൂലോഗം ഓണ്‍ലൈന്‍ പത്രത്തിനെതിരെ ശിഹാബിനു നിയമ നടപടി എടുക്കാം. പക്ഷെ ആദ്യ കടമ്പ പത്രം ആരോപിച്ചത് തെറ്റെന്നു തെളിയിക്കേണ്ടി വരും.”
കൂതറ തിരുമേനിയുടെ നിയമകാര്യത്തിലുള്ള അറിവിനെ നമിച്ചു. സിയാബ് മാനനഷ്ടം അടക്കമുള്ള സെക്ഷനുകളിൽ നമ്മുടെ ബൂലോകത്തിനെതിരെ കേസ് ഫയൽ ചെയ്താൽ ബെർഡൻ ഓഫ് പ്രൂഫ് ആരുടെ ഭാഗത്താണ്. [...]

Related Posts with Thumbnails