Archive for October, 2009

ഫെമിനിസം

Posted: 31st October 2009 by കാപ്പിലാന്‍ in പലവക

ഫെമിനിസം എന്ന വാക്ക് ബൂലോകത്ത് കുറെ ദിവസങ്ങളായി ചര്‍ച്ച ചെയ്യുന്നു . ഫെമിനിസത്തെ കുറിച്ച് പറയുമ്പോള്‍ ആദ്യം പറയേണ്ടത്‌ അമേരിക്കയില്‍ വര്‍ദ്ധിച്ചു വരുന്ന സിംഗിള്‍ മദര്‍ എന്നതിനെക്കുറിച്ചാണ് . സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം വേണം പക്ഷേ അമിതമായാല്‍ അമൃതും വിഷം എന്നതുപോലെ സമൂഹത്തില്‍ വിഷം പടര്‍ത്തുവാന്‍ അത് കാരണമാകും . പതിനാറും പതിനേഴും വയസുള്ള പെണ്‍കുട്ടികള്‍ കാലും പറിച്ചു നടക്കുന്ന ഒരു സമൂഹത്തിലെ ജീവിത രീതികള്‍ എങ്ങനെ ആകും എന്നത് ഞാന്‍ വിശദീകരിക്കാതെ തന്നെ നിങ്ങള്‍ക്കറിയാം .തിരിച്ചറിവുകള്‍ ഉണ്ടാകേണ്ട [...]

Related Posts with Thumbnails