അയ്യോ സമേം എത്ര പെട്ടന്ന ഇങ്ങനെ ഇങ്ങനെ ഇങ്ങനെ ഇങ്ങനെ പൊയ്ക്കൊണ്ടിരിക്കുന്നത് . ബ്ലോവാര്‍ഡ് – 2009 അടുക്കയും ചെയ്തു . എല്ലാ ബ്ലോഗ് കലാകാരന്മാരും /കാരികളും ഈ സമേം ഉത്സാഹത്തിലാണ് എന്നറിയാം . അമ്മേടെ നായരുടെ വാലില്‍ ഇതുകേട്ട് തീപിടിക്കേം ചെയ്തന്നറിഞ്ഞു .അതൊന്നും കാര്യമാക്കണ്ട .
ബൂലോകം ഓണ്‍ലൈന്‍ വളരെ വിപുലമായ പരിപാടികളാണ് വോട്ടെടുപ്പിന് മുന്നോടിയായി തന്നെ ഒരുക്കിയിരിക്കുന്നത് . നോമിനേഷന് കൊടുക്കേണ്ട സമയം ഇനിയുമുണ്ട് . എല്ലാ നല്ലവരില്‍ നല്ലവരായ ബൂലോകരും ഈ കാര്യത്തില്‍ [...]
Archive for December, 2009
1


