ഇന്റര്‍നെറ്റ് കളികളില്‍ മുഴുകിയിരുന്ന ദമ്പതികളുടെ കുഞ്ഞ് വിശന്നുമരിച്ചു. സംഭവത്തില്‍ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദക്ഷിണ കൊറിയന്‍ ദമ്പതിമാരായ കിംയൂചുല്‍ (41), ചോയി മിസുന്‍ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരുടെ മൂന്നു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് പട്ടിണി മൂലം മരിച്ചത്. ഓണ്‍ലൈന്‍ കളികളോടുള്ള അമിതാസക്തി മൂലം ദിവസവും 12 മണിക്കൂറാണ് ഇവര്‍ ഇന്റര്‍നെറ്റ് കഫെയില്‍ ചെലവിട്ടിരുന്നത്. സ്വന്തം കുഞ്ഞിനെ വീട്ടില്‍ തനിച്ചാക്കി ഓണ്‍ലൈന്‍ കളിയിലെ അനീമ എന്ന കുഞ്ഞിനെ പരിപാലിക്കുന്നതിനിടെയാണ് ഇവര്‍ സ്വന്തം കുഞ്ഞിനെ മറന്നത്.കളികഴിഞ്ഞെത്തിയാല്‍ സ്വന്തം [...]
Archive for March 10th, 2010
ഓണ്‍ലൈന്‍ ഗെയിമില്‍ മുഴുകിയ ദമ്പതികളുടെ കുഞ്ഞ് വിശന്ന് മരിച്ചു
Posted: 10th March 2010 by കാപ്പിലാന് in പലവക0


