Posts Tagged ‘അനുഭവം’

ഓര്‍മ്മയിലെ ഓണം

Posted: 26th August 2009 by കാപ്പിലാന്‍ in അനുഭവം
Tags: ,

സുരേഷ് ഗോപി ചോദിച്ചത് പോലെ ഓര്‍മ്മയുണ്ടോ ഈ മുഖം ? എന്ന് പറഞ്ഞത് പോലെയാണ് എനിക്കെന്റെ ഓണ സ്മരണകള്‍ .അങ്ങനെ ഓര്‍മ്മിക്കാന്‍ തക്കതായി ഒന്നും തന്നെയില്ല എന്ന് തന്നെ പറയാം . എങ്കിലും എന്‍റെ ചില  ഓര്‍മ്മകള്‍ ,ചിന്തകള്‍  ഇവ നിങ്ങളുമായി പങ്ക് വെയ്ക്കാന്‍ ശ്രമിക്കാം .
 
മാവേലി നാട് വാണിടും കാലം , മാനുഷ്യരെല്ലാരും ഒന്ന് പോലെ എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഈ കാലത്ത് ഓണം അതൊരു വല്ലാത്ത മാരണം തന്നെ .വില്‍ക്കാന്‍ കാണാം പോലും ഇല്ലാതെ കോരന്മാര്‍ [...]

Related Posts with Thumbnails