എല്ലാവരുടെയും സഹകരണങ്ങള്‍ക്കും സ്നേഹത്തിനും നന്ദി. ആല്‍ത്തറ വിണ്ടും സജീവമാവുകയാണ് ഇവിടെ. ഈ വര്‍ഷവും ഓണാഘോഷം നടത്തുവാന്‍ എല്ലാവരുടെയു സഹകരണം ആവശ്യമാണെന്ന് അറിയാമല്ലോ. എന്തൊക്കെ പരിപാടികളാണ് ഇവിടെ നടക്കാന്‍ പോകുന്നതെന്ന് ഇനിയും തീരുമാനമാവുന്നതേ ഉള്ളു.
എന്നാല്‍ ആഘോഷപരിപാടികളുടെ തുടക്കം എന്ന നിലയില്‍ “ഓര്‍മ്മയിലെ ഓണം” എന്ന പേരില്‍ ഒരു പരിപാടി ഇവിടെ തുടങ്ങുന്നു. എല്ലാവര്‍ക്കും ഓണത്തെപ്പറ്റിയുള്ള ഓര്‍മ്മകള്‍ ഉണ്ടാകുമല്ലോ. ആ ഓര്‍മ്മകള്‍ ആല്‍ത്തറയുടെ വായനക്കാരുമായിപങ്കുവയ്കുക. ആര്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാം.
വരൂ..ഈ ഓണം ആല്‍ത്തറയോടൊപ്പം.
നിങ്ങളുടെ രചനകള്‍ അയക്കേണ്ടുന്ന വിലാസം.
aaltharablogs@gmail.com
അതുപോലെതന്നെ ഈ ബ്ലോഗില്‍ [...]
Posts Tagged ‘ആഘോഷം’
4


