പ്രിയപ്പെട്ട സഖാക്കളെ ,
ആല്‍ത്തറയില്‍ നിങ്ങളുടെ വിലപ്പെട്ട സംഭാവനകള്‍ ഓണത്തിന് വേണ്ടി നല്‍കുക . ഒന്നുകില്‍ എനിക്ക് മെയില്‍ അയക്കുകയോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് നേരിട്ട് അതില്‍ രജിസ്റ്റര്‍ ചെയ്തു പോസ്റ്റുകള്‍ ഇടുകയോ ചെയ്യാവുന്നതാണ് . മറുപടികള്‍ പ്രതീക്ഷിക്കുന്നു .
സ്നേഹത്തോടെ
ക്യാപ്പിലാന്
Posts Tagged ‘ആല്‍ത്തറ’
4


