Posts Tagged ‘ഉത്ഘാടനം’

ജയഹോ ! ജയഹോ !!
 
വളരെയേറെ സന്തോഷത്തോട് കൂടിയാണ് ഞാനിപ്പോള്‍ ഈ ആല്‍ത്തറയില്‍ നില്‍ക്കുന്നത് .കഴിഞ്ഞ കുറെ നാളുകളായി എനിക്കെതിരെ നടത്തിയ നുണ പ്രചരണങ്ങളും കള്ളക്കഥകളും കൊണ്ട് നിറഞ്ഞ ഒരു ബൂലോകമായിരുന്നു എങ്കില്‍ ഇന്ന് മുതല്‍ സമാധാനം ബൂലോകം കൈവരിക്കുവാന്‍ പോകുന്നു .
 
എനിക്കെതിരെയുള്ള അപവാദങ്ങള്‍ ഗ്രൂപ്പ്‌ മെയിലുകളായും മറ്റും ബൂലോകരുടെ കൈകളില്‍ എത്തിയെങ്കില്‍ എനിക്ക് , എന്‍റെ കാര്യങ്ങള്‍ പറയുവാനുണ്ടായിരുന്നത് എന്‍റെ ബൂലോകരോടായിരുന്നു . അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഞാന്‍ സ്നേഹിച്ച എന്‍റെ കൂട്ടുകാര്‍ തന്നെയായിരുന്നു എന്ന് [...]

Related Posts with Thumbnails