ഓണാധിപന്‍ വ്യാഴത്തിലും ശുക്രന്‍ തലക്ക് മോളിലും നാക്കേല്‍ ഗുളികനും ഒത്തു മുഹൂര്‍ത്തം വരട്ടെടീ, നിന്നെ കെട്ടിക്കോളാന്നു പറഞ്ഞ് ചതിച്ച കുഞ്ചുക്കണിയാരെങ്ങാന്‍ വന്നെറങ്ങുന്നൊണ്ടോന്ന് നോക്കിയാണ് ആ പുലര്‍കാലത്തും ലഷ്മിക്കുട്ടി റെയില്‍വേ സ്റ്റേഷനില്‍ നിന്നത്. മുപ്പത്താറു കൊല്ലം മുമ്പ് കരി വണ്ടി കേറി ബമ്പായിക്കു പോയ മൂപ്പരെക്കാത്ത് കഴിഞ്ഞ മുപ്പത്തഞ്ച് ഓണത്തിനും ലഷ്മിക്കുട്ടി സ്റ്റേഷനില്‍ കാത്തിരുന്നിട്ടൊണ്ട്. ഇതുള്‍പ്പെടെ മുപ്പത്താറ് ഓണം ലഷ്മിക്കുട്ടി ഉണ്ടിട്ടില്ല. മൂപ്പരു വരും, ഞങ്ങളൊന്നിച്ച് ഉണ്ടോളാം എന്ന് ലഷ്മിക്കുട്ടി എപ്പഴും പിറുപിറുത്തോണ്ടീരുന്നു. ലഷ്മിക്കുട്ടീടെ ജട കെട്ടിപ്പോയ നെറഞ്ഞ [...]
Posts Tagged ‘ഓണം’
ഓണാധിപന്‍ വ്യാഴത്തിലും ശുക്രന്‍ തലക്ക് മോളിലും
Posted: 31st August 2009 by acharyan in കഥTags: ഓണം, കഥ
5


