സോറി ബൂലോകരേ…വാര്‍ത്തകള്‍ പലരും വായിക്കാറുണ്ട്. എന്നാലതു കഴുതകള്‍ വായിച്ചാലോ..?
ഇന്നലത്തെ കൂതറകളുടെ എച്ച്ക്ലൂചിവ്..എന്തൊരു കുന്തമാരുന്നു..അതിന് വിവരമുള്ളവര്‍ എഴുതിയ കമന്റുകള്‍ താഴെ കൊടുത്തിരിക്കുന്നു.
ഡ്യൂപ്ലിക്കേറ്റ് പത്രത്തില്‍ വന്ന കമന്റുകളാണ് താഴെ അപ്പടി കൊടുത്തിരിക്കുന്നത്. വായിക്കുക.
ഉസ്മാനിക്ക said…
ഇതെഴുതിയ അണ്ണാ…
ആ കണ്ടത് രജിസ്റ്റർ ചെയ്ത ഐ.പി ആണെന്ന് ഇതെഴുതിയ മരമണ്ടനോട് ആരാ പറഞ്ഞത് ??
വലിയ പുത്തിമാനായ ആ മഹാനെ ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു..
എവിടുന്നോ കിട്ടിയ മുറി വേലയുമായി ഇങ്ങനെയങ്ങ് വിളിച്ച് കൂവുന്നതിനു മുന്നേ വിവരമുള്ള വല്ലവരോടും ചോദിക്കണ്ടേ മോനേ..
ആ കാണിച്ചിരിക്കുന്നത് ഈ രണ്ട് സൈറ്റുകളും [...]


