ഊണേശ്വരം
ഷാപ്പന്നൂര്‍
ഊണേശ്വരത്ത് വാഴും കടത്തനാടന്‍ അമ്പാടി ചേകവര്‍ വായിച്ചറിയുവാന്‍ ഷാപ്പന്നൂരിലെ ആശ്രമത്തില്‍ നിന്നും ചന്തു എഴുതുന്ന കുറിമാനം .
“ഷാപ്പന്നൂരിലേക്ക് കൊടുത്തുവിട്ട അങ്കക്കുറിമാനം കൈപ്പറ്റിയിരിക്കുന്നു .അങ്കക്കലി ഇതുവരെ തീര്‍ന്നില്ലേ മക്കളെ .ചന്തുവിനെ തോല്‍പ്പിക്കാന്‍ പലരും പലവട്ടം ശ്രമിച്ചിട്ടുണ്ട് . മടങ്ങിപ്പോകുക . ചന്തുവിന് തോല്‍ക്കാന്‍ ഇനി മനസില്ല മക്കളെ . ചന്തുവിനെ പറ്റി പല കഥകളും പലരും നിങ്ങളുടെ നാട്ടില്‍ പാടി നടക്കുന്നുണ്ട് കിട്ടില്ലഎന്നറിയാം .കൊല്ലന് 250 പൊന്‍പണം കൊടുത്ത് ഇരുമ്പാണിക്ക് പകരം മുളയാണി വെച്ചവന്‍ ചന്തു , [...]
Posts Tagged ‘ചെറായി’
8


