Posts Tagged ‘ടെലി ഫിലിം’

ദൂരെ ദൂരെയാണ് ആകാശം .
എപിഡോസ് – 1സീന്‍ 1
സമയം പത്തുപതിനൊന്നര പകല്‍. ക്യാമറ ആദ്യം കാണുന്നത് പത്രക്കടലാസില്‍ കെട്ടിയ മൂന്നു നാല് പച്ചക്കപ്പക്കിഴങ്ങുകളാണ്. അവ കൂട്ടിക്കെട്ടിയ ചരടില്‍ കിടന്ന് ആടുന്നുണ്ട്. ചരടിന്‍റെ മറുവശം കയ്യില്‍ പിടിച്ച് മെല്ലെ നടന്നുകൊണ്ടിരിക്കുന്ന മധ്യവയസ്കന്‍റെ – തങ്കച്ചന്‍റെ – പിന്‍ഭാഗം കാണാം. പോളോ ഷര്‍ട്ട്, ബെര്‍മുഡ, ഗ്ലാസ് ഒക്കെയാണ്. ചുണ്ടുകള്‍ വെളുത്തിട്ടുണ്ട്. എന്‍റെ കേരളം എത്ര സുന്ദരം എന്ന ദീദിഗാനം അയാള്‍ മൂളുന്നു.
സീന്‍ 2
ഗാനം മൂളി അയാള്‍ ഇപ്പോള്‍ നില്‍ക്കുന്നത് പലചരക്കുകടയുടെ [...]

Related Posts with Thumbnails