Posts Tagged ‘നുണ’

 
സോറി ബൂലോകരേ…വാര്‍ത്തകള്‍ പലരും വായിക്കാറുണ്ട്. എന്നാലതു കഴുതകള്‍ വായിച്ചാലോ..?
ഇന്നലത്തെ കൂതറകളുടെ എച്ച്ക്ലൂചിവ്..എന്തൊരു കുന്തമാരുന്നു..അതിന് വിവരമുള്ളവര്‍ എഴുതിയ കമന്റുകള്‍  താഴെ കൊടുത്തിരിക്കുന്നു.
ഡ്യൂപ്ലിക്കേറ്റ് പത്രത്തില്‍ വന്ന കമന്റുകളാണ് താഴെ അപ്പടി കൊടുത്തിരിക്കുന്നത്. വായിക്കുക.

ഉസ്മാനിക്ക said…
ഇതെഴുതിയ അണ്ണാ‍…
ആ കണ്ടത് രജിസ്റ്റർ ചെയ്ത ഐ.പി ആണെന്ന് ഇതെഴുതിയ മരമണ്ടനോട് ആരാ പറഞ്ഞത് ??
വലിയ പുത്തിമാനായ ആ മഹാനെ ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു..
എവിടുന്നോ കിട്ടിയ മുറി വേലയുമായി ഇങ്ങനെയങ്ങ് വിളിച്ച് കൂവുന്നതിനു മുന്നേ വിവരമുള്ള വല്ലവരോടും ചോദിക്കണ്ടേ മോനേ..
ആ കാണിച്ചിരിക്കുന്നത് ഈ രണ്ട് സൈറ്റുകളും [...]

Related Posts with Thumbnails