അടിച്ചമര്‍ത്തലുകള്‍ക്കോ തരം താഴ്ത്തലുകള്‍ക്കോ മലയാള ബ്ലോഗില്‍ സ്ഥാനമില്ല എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് , ഈ വക കാര്യങ്ങള്‍ക്ക് കാപ്പിലാന്റെ ഊര്‍ജ്ജം കെടുത്താന്‍ കഴിയില്ല എന്ന് പറയുവാന്‍ നാളെ രാത്രി ഇന്ത്യന്‍ സമയം രാവിലെ എട്ട് മണിക്ക് കാപ്പിലാന്റെ നേത്ര്വത്വത്തില്‍ ബൂലോകത്ത് പുതിയ ആല്‍ത്തറ ഉദ്ഘാടനം ചെയ്യപ്പെടുന്നു .
കൂതറ മാണിക്യത്തിന്റെ ആല്‍ത്തറ അല്ല ബൂലോകത്തെ ആല്‍ത്തറ എന്നുറക്കെ പറയുവാന്‍ , പകരം വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങള്‍ തന്ന സ്നേഹ വാല്സല്യങ്ങള്‍ , നിങ്ങളുടെ കരുതലുകള്‍ അവ മാത്രമാണ് എന്‍റെ [...]
Posts Tagged ‘വാര്‍ത്ത’
4


